ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസണ് തുടക്കമായി. ആദ്യദിനം തന്നെ ആയിരക്കണക്കിന് പേർ ആഗോളഗ്രാമത്തിലേക്ക് ഒഴുകിയെത്തി